യു​വാ​വ് ലോ​റി​യി​ടി​ച്ചു മ​രി​ച്ചു
Thursday, December 12, 2019 11:43 AM IST
കൊ​ട​ക​ര: പേ​രാ​ന്പ്ര​യി​ൽ റോ​ഡു​മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മ​ല​ന്പു​ഴ കാ​ഞ്ഞി​ര​ക്ക​ട​വ് പു​ഴ​ക്ക​ൽ വീ​ട്ടി​ൽ ബാ​ല​ന്‍റെ മ​ക​ൻ രാ​ജേ​ഷാ​ണ് (36)മ​രി​ച്ച​ത്.

വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കാ​യി പേ​രാ​ന്പ്ര​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.