നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട
Thursday, December 12, 2019 10:35 PM IST
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ നി​ന്ന് ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​ച്ചു. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സും ഡി​ആ​ർ​ഐ​യും ചേ​ർ​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​ഞ്ച് കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.