പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ; അ​മി​ത് ഷാ​യു​ടെ ഉ​റ​പ്പി​ൽ ത്രി​പു​ര​യി​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു
Thursday, December 12, 2019 11:21 PM IST
അ​ഗ​ര്‍​ത്ത​ല: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ത്രി​പു​ര​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു. സം​ഘ​ട​നാ നേ​താ​ക്ക​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മ​ര​ക്കാ​ർ​ക്ക് അ​മി​ത് ഷാ ​ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തേ​സ​മ​യം മേ​ഘാ​ല​യ​യി​ലും ആ​സാ​മി​ലും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണ്. ആ​സാ​മി​ൽ ഇ​ന്ന് പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.