ഏ​റ്റു​മാ​നൂ​രി​ൽ വ​സ്ത്ര വ്യാ​പാ​രി​ക്കു​നേ​രെ ആ​ക്ര​മ​ണം
Thursday, December 12, 2019 11:50 PM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ വ​സ്ത്ര വ്യാ​പാ​രി​ക്കു​നേ​രെ ആ​ക്ര​മ​ണം. ഏ​റ്റു​മാ​നൂ​രി​ലെ അ​ലീ​ന ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ​യ്ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ക​ന്പി വ​ടി ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.