ഹ​രി​യാ​ന​യി​ൽ പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി
Friday, December 13, 2019 3:49 AM IST
ഫ​ത്തേ​ഹ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ഫ​ത്തേ​ഹ​ബാ​ദി​ലെ ലു​തേ​റ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​തി​മൂ​ന്നു വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് ഫ​ത്തേ​ഹ​ബാ​ദ് ഡി​എ​സ്പി ധ​രം​ഭീ​ർ പു​നി​യ പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി കേ​സെ​ടു​ത്തു. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഡി​എ​സ്പി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.