പൗ​ര​ത്വ ബി​ല്ലി​ൽ അ​സ്വ​സ്ഥ​നെ​ന്ന് എം. ​മു​കു​ന്ദ​ൻ
Friday, December 13, 2019 7:00 AM IST
കൊ​ച്ചി: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ ബി​ൽ ത​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​നാ​ക്കു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ. ആ​സു​ര​കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. അ​ത്‌ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഏ​റെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​മി​ഷ പ്ര​തി​ക​ര​ണ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​ങ്കി​ലും പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ​യു​ള്ള എ​ഴു​ത്തു​കാ​രു​ടെ മെ​മ്മോ​റാ​ണ്ട​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. വ​രും​കാ​ല​ത്ത്‌ എ​ഴു​ത്തി​ലൂ​ടെ ത​ന്നെ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.