പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, December 13, 2019 4:06 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ സു​പ്രീം കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ടും. ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​നം ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.