ഇ​ന്ത്യ മു​ട്ടു​കു​ത്തി​ല്ല, ന​മ്മ​ൾ നി​ശ​ബ്ദ​രാ​കു​ക​യു​മി​ല്ല: മു​ഖ്യ​മ​ന്ത്രി
Friday, December 13, 2019 9:10 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ​ക്കു മു​ന്നി​ൽ ഇ​ന്ത്യ മു​ട്ടു കു​ത്തി​ല്ല. ആ​രും നി​ശ​ബ്ദ​രാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ച​ല​ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച​തി​ന് വെ​ടി​യേ​റ്റ​പ്പോ​ൾ അ​ർ​ജ​ന്‍റീ​നി​യ​ൻ സം​വി​ധാ​യ​ക​നാ​യ ഫെ​ർ​ണാ​ണ്ടോ സൊ​ളാ​ന​സ് പ​റ​ഞ്ഞ​തും ഇ​തു​ത​ന്നെ​യാ​ണ്. ഗൗ​രി ല​ങ്കേ​ഷ്, ന​രേ​ന്ദ്ര ധാ​ബോ​ൽ​ക്ക​ർ, ക​ൽ​ബു​ർ​ഗി തു​ട​ങ്ങി​യ​വ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട ന​മ്മു​ടെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സൊ​ളാ​ന​സി​ന്‍റെ സാ​ന്നി​ധ്യം ഊ​ർ​ജം ന​ൽ​കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​മ്മു​ടെ സാം​സ്ക്കാ​രി​ക പോ​രാ​ട്ട​മാ​ണ് ഈ ​ച​ല​ച്ചി​ത്ര മേ​ള. അ​തി​ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ടാ​ണ് സൊ​ളാ​ന​സി​ന് ആ​ജീ​വ​നാ​ന്ത പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.