പ്ര​തി​ഷേ​ധം ക​ത്തി​ക്ക​യ​റി; അ​മി​ത് ഷാ​യു​ടെ ഷി​ല്ലോം​ഗ് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി
Friday, December 13, 2019 11:01 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഷി​ല്ലോം​ഗ് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ​ന്ദ​ർ​ശി​ക്കാ​നും അ​മി​ത് ഷാ ​നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ഉ​പേ​ക്ഷി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നോ​ർ​ത്ത്-​ഈ​സ്റ്റ് പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ ഷി​ല്ലോം​ഗ് സ​ന്ദ​ർ​ശനം.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ശ​നി​യാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും അ​മി​ത് ഷാ ​ജാ​ർ​ഖ​ണ്ഡ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.