ജോ​ഷ് ഹ​സി​ൽ​വു​ഡി​ന് പ​രി​ക്ക്; ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ൽ
Saturday, December 14, 2019 7:02 AM IST
പെ​ർ​ത്ത്: പെ​ർ​ത്ത് ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ പേ​സ​ർ ഹ​സ​ല്‍​വു​ഡി​ന് പ​ര​മ്പ​ര ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ര​ണ്ടാം ദി​വ​സം ഹാം​സ്ട്രി​ക് ഇ​ഞ്ചു​റി​യെ തു​ട​ർ​ന്നു താ​രം ക​ളം​വി​ട്ടി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ എ​ട്ടു പ​ന്തു​ക​ൾ മാ​ത്ര​മെ​റി​ഞ്ഞ താ​രം ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ താ​രം തു​ട​ർ​ന്നു ക​ളി​ക്കു​ന്ന കാ​ര്യം ഇ​തോ​ടെ സം​ശ​യ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഹ​സ​ല്‍​വു​ഡി​നെ എം​ആ​ര്‍​ഐ സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. സ്കാ​നിം​ഗ് ഫ​ല​ങ്ങ​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ താ​ര​ത്തി​ന് മ​ത്സ​ര​ത്തി​ൽ തു​ട​രാ​നാ​കു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ക​യു​ള്ളു.

ഇ​തോ​ടെ ര​ണ്ടു ടീ​മും പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ, ന്യൂ​സി​ല​ൻ​ഡ് താ​രം ലൂ​ക്കി ഫെ​ർ​ഗൂ​സ​ണും പ​രി​ക്കു മൂ​ലം പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.