ദ​ളി​ത് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ൺ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Saturday, December 14, 2019 10:56 AM IST
മു​ക്കം: മു​ക്കം ആ​ന​യാം​കു​ന്നി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മു​രി​ങ്ങം പു​റാ​യി സ്വ​ദേ​ശി റി​നാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 306 ാം വ​കു​പ്പ് പ്ര​കാ​രം ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. യു​വാ​വി​നെ​തി​രെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ആ​ന​യം​കു​ന്ന് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.