സീ​റ്റു​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി
Saturday, December 14, 2019 12:21 PM IST
കോ​ട്ട​യം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി. ഈ ​സീ​റ്റു​ക​ൾ ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും പാ​ർ​ട്ടി ത​യാ​റാ​കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ​ഫ്-​ജോ​സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം. ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പും വേ​ണ്ടെ​ന്നാ​ണ് ജോ​സ് വി​ഭാ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.