പെ​ർ​ത്തി​ൽ സ്റ്റാ​ർ​ക്ക് ക​സ​റി; കി​വീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞു
Saturday, December 14, 2019 1:42 PM IST
പെ​ർ​ത്ത്: വേ​ഗ​ത്തി​ന്‍റെ പ​റു​ദീ​സാ​യാ​യ പെ​ർ​ത്തി​ലെ ഡേ-​നൈ​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് ത​ക​ർ​ന്ന​ടി​ഞ്ഞു. കി​വീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 166 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് പി​ഴു​ത പേ​സ​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ മാ​ര​ക ബൗ​ളിം​ഗാ​ണ് ഓ​സീ​സി​ന് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

80 റ​ണ്‍​സ് നേ​ടി​യ റോ​സ് ടെ​യ്‌ല​റാ​ണ് കി​വീ​സ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (34), കോ​ളി​ൻ ഡി ​ഗ്രാ​ന്‍റ്ഹോം (23) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ടെ​യ്‌ല​ർ​ക്ക് പു​റ​മേ ര​ണ്ട​ക്കം ക​ട​ന്ന​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 416 റ​ണ്‍​സ് നേ​ടി​യ ഓ​സീ​സി​ന് 250 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് ല​ഭി​ച്ചു. എ​ങ്കി​ലും കി​വീ​സി​നെ ഫോ​ളോ​ഓ​ണി​ന് വി​ടാ​തെ ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് തു​ട​ങ്ങി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സീ​സ് വി​ക്ക​റ്റ് പോ​കാ​തെ 13 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.