പൗ​ര​ത്വ ബി​ൽ: ആ​സാ​മി​ൽ നി​ന്നു​ള്ള മ​ന്ത്രി​ത​ല സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ക്കും
Sunday, December 15, 2019 1:04 AM IST
ദി​സ്പു​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​ര​വേ ആ​സാ​മി​ൽ നി​ന്നു​ള്ള മ​ന്ത്രി​ത​ല സം​ഘം ഡ​ൽ​ഹി​ക്ക്. മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സ​നോ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ സ​ന്ദ​ർ​ശി​ക്കും.

ബി​ൽ പാ​സാ​യ ശേ​ഷ​മു​ള്ള സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും. മ​ന്ത്രി ച​ന്ദ്ര​മോ​ഹ​ൻ പ​ട്ടോ​വാ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.