കേ​ര​ള​ത്തി​ന് കി​രീ​ടം: ആ​ൻ​സി സോ​ജ​ൻ മീ​റ്റി​ലെ താ​രം
Sunday, December 15, 2019 11:59 AM IST
സം​ഗ​രൂ​ർ: ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ചാ​ന്പ്യ​ന്മാ​ർ. പെ​ണ്‍​കു​ട്ടി​ക​ളു​ടെ 4x100 മീ​റ്റ​ര്‍ റി​ലേ​യി​ലും സ്വ​ര്‍​ണം നേ​ടി​യ​തോ​ടെ​യാ​ണ് കേ​ര​ളം കി​രീ​ട നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ കേ​ര​ളം തു​ട​ർ​ച്ച​യാ​യ ഇ​രു​പ​താം കി​രീ​ട​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

റി​ലേ​യി​ലും മെ​ഡ​ൽ നേ​ടി​യ​തോ​ടെ ആ​ൻ​സി സോ​ജ​ൻ മീ​റ്റി​ലെ മി​ക​ച്ച താ​ര​വു​മാ​യി. അ​വ​സാ​ന മീ​റ്റി​ന് ഇ​റ​ങ്ങി​യ ആ​ൻ​സി നാ​ലു സ്വ​ർ​ണ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 273 പോ​യി​ന്‍റ് നേ​ടി​യാ​ണ് കേ​ര​ളം കി​രീ​ട നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 247 പോ​യി​ന്‍റോടെ മ​ഹാ​രാ​ഷ്ട്ര​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.