തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Sunday, December 15, 2019 3:45 PM IST
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ഇ​രു​ന്പ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ർ യാ​ത്ര​ക്കാ​രാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി ഷൈ​ല, അ​മ്മ ബി​ൽ​ക്കി​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഷൈ​ല​യു​ടെ ഭ​ർ​ത്താ​വ് ഹ​ഫീ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.