ഫി​ലി​പ്പീ​ൻ​സ് ഭൂ​ക​ന്പം; നാ​ല് മ​ര​ണം
Sunday, December 15, 2019 7:26 PM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലു​ണ്ടായ ഭൂ​ക​ന്പ​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റി​ക്ട​ർ ​സ്കെ​യി​ലി​ൽ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂച​ല​ന​മാ​ണ് ഫി​ലി​പ്പീ​ൻ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫി​ലി​പ്പീ​ൻ​സി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പു​ക​ളി​ലൊ​ന്നാ​യ മി​ണ്ടാ​നാ​വോ​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.41 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ഡാ​ഡ​യി​ൽ മൂ​ന്ന് നി​ല​കെ​ട്ടി​ടം ത​ക​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.