ബം​ഗ​ളു​രു​വി​ന് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി; അ​ഞ്ച് ഗോ​ൾ ത്രി​ല്ല​റി​ൽ മും​ബൈ
Sunday, December 15, 2019 10:22 PM IST
ബം​ഗ​ളു​രു: ഐ​എ​സ്എ​ലി​ൽ അ​ഞ്ചു ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​ക്കു ജ​യം. ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ബം​ഗ​ളു​രു എ​ഫ്സി​യെ​യാ​ണു മും​ബൈ കീ​ഴ​ട​ക്കി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്.

സു​ഭാ​ശി​ഷ് ബോ​സ് (12), ഡി​യോ​ഗോ കാ​ർ​ലോ​സ് (77), റൗ​ലി​ൻ ബോ​ർ​ഗ​സ് (90+4) എ​ന്നി​വ​രാ​യി​രു​ന്നു മും​ബൈ​യു​ടെ ഗോ​ൾ​നേ​ട്ട​ക്കാ​ർ. സു​നി​ൽ ഛേത്രി (89-​പെ​ന​ൽ​റ്റി) ആ​തി​ഥേ​യ​ർ​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു. മാ​റ്റൊ ഗ്രി​ഗി​ക്കി​ന്‍റെ (58) സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു ബം​ഗ​ളു​രു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലെ മ​റ്റൊ​രു ഗോ​ൾ.

ലീ​ഗി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 പോ​യി​ന്‍റു​മാ​യി ബം​ഗ​ളു​രു മൂ​ന്നാ​മ​താ​ണ്. സീ​സ​ണി​ൽ ബം​ഗ​ളു​രു​വി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. 10 പോ​യി​ന്േ‍​റാ​ടെ മും​ബൈ സി​റ്റി ആ​റാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.