ജാ​മി​യ മി​ല്ലി​യ സം​ഘ​ർ​ഷം: കേ​ര​ള​ത്തി​ലും പ്ര​തി​ഷേ​ധം, അ​ർ​ധ​രാ​ത്രി ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചി​ന് നേ​രെ ജ​ല​പീ​ര​ങ്കി
Monday, December 16, 2019 1:35 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ജാ​മി​യ മി​ല്ലി​യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ സം​സ്ഥാ​ന​ത്ത് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ജ് ഭ​വ​നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ചി​നി​ടെ പോ​ലീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. തു​ട​ര്‍​ന്ന്, സ​മ​ര​ക്കാ​ര്‍​ക്ക് നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

കോ​ഴി​ക്കോ​ട്ടും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഇ​വി​ടെ ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്ഐ​ക്കു പു​റ​മേ കെ​എ​സ്‌​യു​വും രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഈ ​മാ​ർ​ച്ചും സം​ഘ​ർ‌​ഷ​ഭ​രി​ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.