ഡി ​ബ്രു​യി​ന് ഇ​ര​ട്ട​ഗോ​ൾ; ആ​ഴ്സ​ണ​ലി​നെ കീ​ഴ​ട​ക്കി മാ​ൻ.​സി​റ്റി
Monday, December 16, 2019 5:17 AM IST
ല​ണ്ട​ൻ: എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ത്ഭു​ത​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ സി​റ്റി കീ​ഴ​ട​ക്കി. മ​ധ്യ​നി​ര താ​രം കെ​വി​ൻ ഡി ​ബ്രു​യി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് സി​റ്റി​ക്ക് ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്.

ആ​ദ്യ പ​കു​തി​യി​ലാ​ണ് മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. ര​ണ്ടാം മി​നി​റ്റി​ൽ ഡി ​ബ്രു​യി​നി​ലൂ​ടെ സി​റ്റി ലീ​ഡെ​ടു​ത്തു. പ​തി​ന​ഞ്ചാം മി​നി​റ്റി​ൽ റ​ഹീം സ്റ്റ​ർ​ലിം​ഗ് ര​ണ്ടാം ഗോ​ളും വ​ല​യി​ലാ​ക്കി. നാ​ല്പ​താം മി​നി​റ്റി​ൽ മി​ക​ച്ചൊ​രു ഷോ​ട്ടി​ലൂ​ടെ ബ്രു​യി​ൻ വീ​ണ്ടും വ​ല​കു​ലു​ക്കി ആ​ഴ്സ​ണ​ലി​ന്‍റെ പ​ത​നം പൂ​ർ​ണ​മാ​ക്കി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി 35 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 22 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.