കൊ​ല്ല​ത്ത് മ​രു​മ​ക​ൾ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു
Monday, December 16, 2019 12:37 PM IST
കൊ​ല്ലം: മ​രു​മ​ക​ൾ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ർ അ​ന്പാ​ടി​യി​ൽ ര​മ​ണിയമ്മയാണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ മ​രു​മ​ക​ൾ വൃ​ദ്ധ​യെ ക​ല്ലി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച മ​രു​മ​ക​ൾ ഗി​രി​ത​കു​മാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.