എ​ൻ​പി​ആ​റു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി; മു​ന്ന​റി​യി​പ്പു​മാ​യി സ​ർ​ക്കാ​ർ
Thursday, January 16, 2020 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ സം​ബ​ന്ധി​ച്ച (എ​ൻ​പി​ആ​ർ) എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നു പൊ​തു​ഭ​ര​ണ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ. ജ​ന​സം​ഖ്യാ റ​ജി​സ്ട്രി​ക്കു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​താ​യി കാ​ണി​ച്ചു ത​ഹ​സീ​ൽ​ദാ​ർ​മാ​ർ ന​ൽ​കി​യ നോ​ട്ടീ​സ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി.

ജ​ന​സം​ഖ്യാ ര​ജി​സ്ട്രി​ക്കു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​താ​യി കാ​ണി​ച്ചു താ​മ​ര​ശേ​രി, കോ​ട്ട​യം ത​ഹ​സീ​ൽ​ദാ​ർ​മാ​രാ​ണു പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് അ​ധ്യാ​പ​ക​രെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണു താ​മ​ര​ശേ​രി ത​ഹ​സി​ൽ​ദാ​ർ ജ​ന​സം​ഖ്യാ ര​ജി​സ്ട്രി​ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​താ​യി കാ​ണി​ച്ചു സ്കൂ​ളു​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. പി​ന്നാ​ലെ ന​ട​പ​ടി​ക​ൾ വി​ല​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ഇ​റ​ക്കി. ജ​ന​സം​ഖ്യാ ര​ജി​സ്ട്രി​ക്കു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചെ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്പോ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.