രാ​ജ്കോ​ട്ട് ഏ​ക​ദി​നം: ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്
Friday, January 17, 2020 1:45 PM IST
രാ​ജ്കോ​ട്ട്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സീ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ തോ​റ്റ ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പ​രി​ക്കേ​റ്റ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​ന് പ​ക​രം മ​നീ​ഷ് പാ​ണ്ഡ​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. പേ​സ​ർ ഷാ​ർ​ദു​ൽ ഠാ​ക്കൂ​റി​ന് പ​ക​രം ന​വ​ദീ​പ് സെ​യ്നി ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. എ​ന്നാ​ൽ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ടീ​മി​ൽ ഓ​സീ​സ് മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.