മു​തി​ർ​ന്ന എ​ഴു​ത്തു​കാ​രി​ൽ പ​ല​രും ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​ന്തം ആ​ളു​ക​ൾ: സ​ക്ക​റി​യ
Friday, January 17, 2020 2:05 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന എ​ഴു​ത്തു​കാ​രി​ൽ പ​ല​രും ആ​ർ​എ​സ്എ​സി​ന്‍റെ​യും വ​ര്‍​ഗീ​യ വാ​ദ​ത്തി​ന്‍റേ​യും സ്വ​ന്തം ആ​ളു​ക​ളാ​ണെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സ​ക്ക​റി​യ. തു​റ​ന്ന് വ​ർ​ഗീ​യ വാ​ദം പ​റ​യു​ന്ന എ​ഴു​ത്തു​കാ​ർ പു​തി​യ ത​ല​മു​റ​യ്ക്ക് ഭീ​ക​ര​മാ​യ മാ​തൃ​ക​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട​മാ​ണെ​ന്നും സ​ക്ക​റി​യ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന എ​ഴു​ത്തു​കാ​രി​ൽ പ​ല​രും ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​ന്തം ആ​ളു​ക​ളാ​ണ്. വ​ര്‍​ഗീ​യ വാ​ദ​ത്തി​ന്‍റെ ആ​ളു​ക​ളാ​ണ്. ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വും ഒ​രു​പോ​ലെ അ​വ​രെ പ്ര​ശം​സി​ക്കു​ന്നു. എ​ഴു​ത്തു​കാ​രു​ടെ തു​റ​ന്നു​ള്ള വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളെ, അ​ങ്ങ​നെ​യൊ​ന്നു​ണ്ടെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ പോ​ലും ഇ​വി​ട​ത്തെ ബു​ദ്ധി​ജീ​വി​ക​ളും മാ​ധ്യ​മ​ങ്ങ​ളും മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും സ​ക്ക​റി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.