പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; പാ​ക് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി
Friday, January 17, 2020 11:52 PM IST
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ സി​ന്ധി​ല്‍ നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പാ​കി​സ്ഥാ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച ഇ​ന്ത്യ പെ​ണ്‍​കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ പാ​കി​സ്ഥാ​നി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ലു​ള്ള അ​മ​ര്‍​ഷ​വും ഇ​ന്ത്യ അ​റി​യി​ച്ചു. ജ​നു​വ​രി 14നാ​ണ് സി​ന്ധി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.