ഗ​വ​ർ​ണ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കൂ: കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ
Saturday, January 18, 2020 11:43 AM IST
കൊ​ച്ചി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് അ​നു​സ​രി​ച്ചാ​ണെ​ന്നു​ള്ള മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സാ​ണ് ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യെ കു​റി​ച്ചാ​ണ് അദ്ദേഹം വ്യക്തമാക്കിയത്. ഗ​വ​ർ​ണ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.