വ​ട​ക്കാ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ വി. ​ബ​ല​റാം അ​ന്ത​രി​ച്ചു
Saturday, January 18, 2020 12:07 PM IST
തൃ​ശൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ​ട​ക്കാ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ​യു​മാ​യ വി. ​ബ​ല​റാം (72) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടു​ത​വ​ണ വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി. പി​ന്നീ​ട്, കെ. ​മു​ര​ളീ​ധ​ര​ന് മ​ത്സ​രി​ക്കാ​നാ​യി എംഎ​ൽഎ സ്ഥാ​നം 2004 ഫെ​ബ്രു​വ​രി 20ന് ​രാ​ജി​വെ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.