അ​വ​ൻ മാ​വോ​യി​സ്റ്റാ​ക്കി​യ ഒ​രു എ​സ്എ​ഫ്ഐ​ക്കാ​ര​നെ കാ​ണി​ച്ചു​ത​രാ​മോ..? ജ​യ​രാ​ജ​നെ​തി​രേ അ​ല​ന്‍റെ മാ​താ​വ്
Saturday, January 18, 2020 12:25 PM IST
കോ​ഴി​ക്കോ​ട്: യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത അ​ല​ൻ ഷു​ഹൈ​ബ് സി​പി​എ​മ്മി​നെ മ​റ​യാ​ക്കി​യെ​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ അ​ല​ന്‍റെ മാ​താ​വ് സ​ബി​ത മ​ഠ​ത്തി​ല്‍. അ​ല​ന്‍ മാ​വോ​യി​സ്റ്റാ​ക്കി​യ ഒ​രു എ​സ്എ​ഫ്ഐ​ക്കാ​ര​നെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ ജ​യ​രാ​ജ​നു ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് സ​ബി​ത ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ചോ​ദി​ച്ചു.

അ​ല​ന്‍ ഒ​രി​ക്ക​ലും എ​സ്എ​ഫ്ഐ​ക്കാ​ര​നാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രാ​ള്‍​ക്ക് എ​ങ്ങ​നെ​യാ​ണ് എ​സ്എ​ഫ്ഐ​ക്കാ​രെ വ​ഴി​തെ​റ്റി​ക്കാ​നാ​വു​ക. എ​സ്എ​ഫ്ഐ​ക്കാ​ര്‍​ക്ക് തീ​രെ സം​ഘ​ട​നാ​ബോ​ധ​മി​ല്ലാ എ​ന്നാ​ണോ താ​ങ്ക​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സ​ബി​ത മ​ഠ​ത്തി​ൽ ചോ​ദി​ക്കു​ന്നു. അ​ല​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ പോ​രാ​ടു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.