ദേ​വീ​ന്ദ​ർ സിം​ഗി​നെ​തി​രേ യു​എ​പി​എ ചു​മ​ത്തി; എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും
Saturday, January 18, 2020 1:18 PM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ കാ​ഷ്മീ​രി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ദേ​വീ​ന്ദ​ർ സിം​ഗി​നെ​തി​രേ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) യു​എ​പി​എ ചു​മ​ത്തി. യു​എ​പി​എ സെ​ക്ഷ​ൻ 18,19,20,38,39 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ദേ​വീ​ന്ദ​ർ സിം​ഗി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നാ​യി എ​ൻ​ഐ​എ സം​ഘം തി​ങ്ക​ളാ​ഴ്ച ശ്രീ​ന​ഗ​റി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദേ​വീ​ന്ദ​ർ സിം​ഗി​നെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​യി​രി​ക്കും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലു​ക​ൾ ന​ട​ത്തു​ക​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.