നി​ർ​ഭ​യ കേ​സ് പ്ര​തി​യു​ടെ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും
Saturday, January 18, 2020 3:56 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ പ​വ​ൻ ഗു​പ്ത സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ജു​വ​നൈ​യി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​ചാ​ര​ണ​യാ​ണ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നു​മാ​ണ് പ്ര​തി​യു​ടെ വാ​ദം.

ഈ ​വാ​ദം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. നേ​ര​ത്തെ സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.