പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ഏ​റ്റ​വും ന​ല്ല സ്പീ​ക്ക​ർ​ക്കു​ള്ള പു​ര​സ്കാ​രം
Saturday, January 18, 2020 6:57 PM IST
ന്യൂ​ഡ​ൽ​ഹി: പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ഏ​റ്റ​വും ന​ല്ല നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്കു​ള്ള പു​ര​സ്കാ​രം. ഭാ​ര​തീ​യ ഛാത്ര ​സ​ൻ​സ​ദ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മുൻ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ശി​വാ​രാ​ജ് പാ​ട്ടീ​ൽ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തി​യ​ത്. അ​ടു​ത്ത മാ​സം 20ന് ​ഡ​ൽ​ഹി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.