അ​മി​ത് ഷാ​യ്ക്കെ​തി​രെ ക​ർ​ണാ​ട​ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധം
Saturday, January 18, 2020 9:03 PM IST
ബം​ഗ​ളൂ​രു: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ ക​ര്‍​ണാ​ട​ക​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം. ക​റു​ത്ത ബ​ലൂ​ണു​ക​ളും കൊ​ടി​യും ആ​കാ​ശ​ത്ത് പ​റ​ത്തി, ഗോ ​ബാ​ക്ക് വി​ളി​ക​ളു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഹൂ​ബ​ള്ളി​യി​ല്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ പോ​ലീ​സ് നി​ര​വ​ധി​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

സ​വി​ദാ​ന്‍ സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ലു​ള്ള ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​രും പ്ര​തി​ഷേ​ധ​ന​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍ അ​ണി​നി​ര​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.