ആ​ലു​വ സ്വ​ർ​ണ ക​വ​ർ​ച്ച; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍
Saturday, January 18, 2020 10:49 PM IST
കൊ​ച്ചി: ആ​ലു​വ സ്വ​ര്‍​ണ ക​വ​ര്‍​ച്ച കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ സ്വ​ദേ​ശി ജ​മാ​ലി​നെ ആ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ജ്വ​ല്ല​റി​യി​ല്‍ വി​ല്‍​പ​ന ന​ട​ത്തി​യ​ത് ജ​മാ​ല്‍ ആ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ വെ​ള്ളി​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി ദീ​പ​ക്, തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്നി​വ​രാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മെ​യ് പ​ത്തി​ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ലു​വ എ​ട​യാ​റി​ലെ സ്വ​ര്‍​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 20 കി​ലോ സ്വ​ര്‍​ണം, വാ​ഹ​നം ആ​ക്ര​മി​ച്ച് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സി​ന് സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.