സീ​റ്റി​നാ​യി കേ​ജ്‍​രി​വാ​ള്‍ 10 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ആ​രോ​പ​ണം
Saturday, January 18, 2020 11:45 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ സീ​റ്റ് ന​ൽ​ക​ണ​മെ​ങ്കി​ൽ 10 കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് കൂ​റു​മാ​റി​യ ആ​ദ​ര്‍​ശ് ശാ​സ്ത്രി. ശ​നി​യാ​ഴ്ച​യാ​ണ് ആ​ദ​ര്‍​ശ് ശാ​സ്ത്രി ആം ​ആ​ദ്മി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്.

ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​എ​പി 10-20 കോ​ടി​ക്ക് സീ​റ്റു​ക​ള്‍ വി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ദ​ര്‍​ശ് ആ​രോ​പി​ച്ചു. ദ്വാ​ര​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​ണ് ആ​ദ​ര്‍​ശ് ശാ​സ്ത്രി. ആ​ദ​ര്‍​ശി​ന് പ​ക​രം വി​ന​യ് മി​ശ്ര​യെ​യാ​ണ് എ​എ​പി ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.