അ​വ​ൻ മാ​വോ​യി​സ്റ്റ് ത​ന്നെ, കൂ​ടു​ത​ൽ വി​ഷ​മി​പ്പി​ക്കു​ന്നി​ല്ല; അ​ല​ന്‍റെ അ​മ്മ​യ്ക്ക് ജ​യ​രാ​ജ​ന്‍റെ കു​റി​പ്പ്
Sunday, January 19, 2020 2:43 PM IST
ക​ണ്ണൂ​ർ: എ​ൻ​ഐ​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. ഇ​രു​വ​രും ര​ഹ​സ്യ​മാ​യി മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​താ​യും ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റ് അ​ല​ന്‍റെ മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യും ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് സ്റ്റു​ഡ​ന്‍റ്സ് ക​ള്‍​ച്ച​റ​ല്‍ ഫോ​റം വേ​ദി രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു. എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത കേ​സെ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ എ​ഴു​തി വി​ഷ​മി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു. അ​ല​ന്‍റെ അ​മ്മ വാ​യി​ച്ച​റി​യു​വാ​ന്‍ എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

അ​ല​നും കു​ടും​ബ​വും സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ആ ​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന് ജ​യ​രാ​ജ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ല​ന്‍റെ അ​മ്മ സ​ബി​ത പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.