ഗ​വ​ർ​ണ​ർ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല: യെ​ച്ചൂ​രി
Sunday, January 19, 2020 4:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​ണെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഗ​വ​ർ​ണ​ർ​മാ​രു​ടെ പ്ര​സ​ക്തി​യെ​പ്പ​റ്റി ആ​ലോ​ചി​ക്കേ​ണ്ട സ​മ​യ​മാ​യി. ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.