പാ​ല​ക്കാ​ട്ട് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന് മു​ന്പ് ഗാ​ല​റി ത​ക​ർ​ന്നു; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്
Sunday, January 19, 2020 9:58 PM IST
നൂ​റ​ണി: പാ​ല​ക്കാ​ട് നൂ​റ​ണി​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന് മു​ന്പ് ഗാ​ല​റി ത​ക​ർ​ന്ന് വീ​ണ് നാ​ൽ​പ്പ​ത്ത​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അ​ന്ത​രി​ച്ച ഫു​ട്‌​ബോ​ള്‍ താ​രം ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ന​ട​ത്തി​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മൈ​താ​ന​ത്തി​ന്‍റെ കി​ഴ​ക്കു വ​ശ​ത്തെ ഗാ​ല​റി​യാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.