ഒ​എ​ൻ​ജി​സി അ​ഴി​മ​തി​ക്കേ​സ്: മ​ല​യാ​ളി വ്യ​വ​സാ​യി സി.​സി. ത​മ്പി അ​റ​സ്റ്റി​ല്‍
Monday, January 20, 2020 12:15 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​എ​ൻ​ജി​സി അ​ഴി​മ​തി​ക്കേ​സി​ൽ മ​ല​യാ​ളി വ്യ​വ​സാ​യി സി.​സി. ത​മ്പി അ​റ​സ്റ്റി​ല്‍. ഡ​ൽ​ഹി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​യി​രം കോ​ടി​യു​ടെ പ​ണ​മി​ട​പാ​ടാ​ണ് ത​ന്പി ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. നേ​ര​ത്തേ, റോ​ബ​ർ​ട്ട് വ​ദ്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഇ​ട​പാ​ടു കേ​സി​ലും ത​ന്പി​യെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.