ക്രി​ക്ക​റ്റ് വാ​തു​വ​യ്പ്പ്: ഡ​ൽ​ഹി​യി​ൽ 11 അം​ഗ സം​ഘം അ​റ​സ്റ്റി​ൽ
Monday, January 20, 2020 1:41 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ന് വാ​തു​വ​യ്പ്പ് ന​ട​ത്തി​യ 11 അം​ഗ സം​ഘ​ത്തെ ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. 70 മൊ​ബൈ​ൽ ഫോ​ണു​ക​ളും ഏ​ഴ് ലാ​പ്ടോ​പു​ക​ളും സം​ഘ​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച മ​ത്സ​ര​ത്തി​നാ​യി ര​ണ്ടു കോ​ട​തി രൂ​പ വ​രെ വാ​തു​വ​ച്ച ആ​ളു​ക​ളു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​സി​പി എ.​കെ.​സിം​ഗ്ല വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 എ​ന്ന നി​ല​യി​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി​യും (119), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യും (89) ആ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.