ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, January 20, 2020 3:26 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 14 വ​രെ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ർ​ക്കാം. ഫെ​ബ്രു​വ​രി 28ന് ​പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന തെ​ര. ക​മ്മീ​ഷ​ൻ വെ​ബ്സൈ​റ്റി​ലും പ​ട്ടി​ക ല​ഭ്യ​മാ​ണ്.

2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​മ്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം. 2015ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.