പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് നേ​ടി​യാ​ൽ എ​ല്ലാ​മാ​വി​ല്ലെ​ന്ന് മോ​ദി
Tuesday, January 21, 2020 7:03 AM IST
ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​മാ​ർ​ക്ക് നേ​ടി​യാ​ൽ എ​ല്ലാ​മാ​വി​ല്ലെ​ന്നും വീ​ടു​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ, ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​ത​യു​ടെ മു​റി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ‘പ​രീ​ക്ഷ പെ ​ച​ർ​ച്ച’ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ന്നോ​ട് ഭ​യം​കൂ​ടാ​തെ സം​സാ​രി​ക്കാ​മെ​ന്നും ഇ​തി​നാ​യി ‘ഹാ​ഷ്ടാ​ഗ് വി​ത്തൗ​ട്ട് ഫി​ൽ​ട്ട​ർ’ എ​ന്ന കാ​മ്പ​യി​നി​ലൂ​ടെ മ​റ​യി​ല്ലാ​തെ സം​സാ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.