പ​ള്ളി ഏ​റ്റെ​ടു​ക്കാ​ൻ പോ​ലീ​സ് എ​ത്തി: ഓ​ട​ക്കാ​ലി പ​ള്ളി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം
Tuesday, January 21, 2020 10:50 AM IST
കൊ​ച്ചി: പെ​രു​ന്പാ​വൂ​ർ ഓ​ട​ക്കാ​ലി സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ. പോ​ലീ​സും യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷം. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.