വാ​ർ​ഡ് വി​ഭ​ജ​നം സി​പി​എ​മ്മി​ന്‍റെ താ​ൽ​പ​ര്യ​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, January 21, 2020 11:00 AM IST
കോ​ഴി​ക്കോ​ട്: വാ​ർ​ഡ് വി​ഭ​ജ​ന ബി​ല്ല് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എ​മ്മി​ന്‍റെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ബി​ല്ല് കൊ​ണ്ടു​വ​ന്ന​ത്. ബി​ൽ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യാ​ലും കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് വീ​ണ്ടും ക​ത്ത് ന​ൽ​കി​യെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.