ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം
Tuesday, January 21, 2020 11:12 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ നി​ല​പാ​ട​റി​യി​ച്ച് മു​ൻ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ർ​ക്കാ​ർ ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും സ​ദാ​ശി​വം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത് പ​ക്ഷേ, ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യ​ല്ലെ​ന്നും സം​സ്ഥാ​ന ഭ​ര​ണ​ത്ത​ല​വ​നോ​ടു​ള്ള ബാ​ധ്യ​ത​യാ​ണെ​ന്നും മു​ൻ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.