കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ‌
Tuesday, January 21, 2020 11:58 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല‍​യി​ൽ ക​ണ്ടെ​ത്തി. കോ​ൺ‌​ഗ്ര​സ് പ​ള്ളി​മു​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ലാ​ണ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി​യാ​ണ് ഇ​ക്ബാ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.