പ​രി​ക്ക്: ശി​ഖ​ർ ധ​വാ​ൻ ന്യൂ​സി​ല​ൻ​ഡി​ലേ​ക്കി​ല്ല
Tuesday, January 21, 2020 2:01 PM IST
മും​ബൈ: തോ​ളി​ന് പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന് ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​ൻ ക​ഴി​യി​ല്ല. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ​യാ​ണ് ധ​വാ​ന് പ​രി​ക്കേ​റ്റ​ത്. ഫീ​ൽ​ഡിം​ഗി​നി​ടെ പ​രി​ക്കേ​റ്റ ധ​വാ​ൻ ബാ​റ്റ് ചെ​യ്യാ​ൻ എ​ത്തി​യി​രു​ന്നി​ല്ല.

ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്ക് പു​റ​മേ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും ധ​വാ​നെ പ​രി​ഗ​ണി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന​യു​ണ്ട്. ഏ​ക​ദി​ന ടീ​മി​നെ ഇ​ന്ത്യ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ട്വ​ന്‍റി-20​യി​ൽ ധ​വാ​ന് പ​ക​രം ആ​രെ​ന്ന​തും ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചി​ല്ല. നി​ല​വി​ൽ ന്യൂ​സി​ല​ൻ​ഡി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പ​മു​ള്ള ആ​രെ​യെ​ങ്കി​ലും ടീ​മി​ലേ​ക്ക് വി​ളി​ക്കാ​നാ​കും ബി​സി​സി​ഐ ആ​ലോ​ചി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.