ആ​രു പ്ര​തി​ഷേ​ധി​ച്ചാ​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കി​ല്ല: അ​മി​ത്ഷാ
Tuesday, January 21, 2020 3:06 PM IST
ല​ക്നോ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. നി​യ​മം എ​ന്താ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ്. ഇ​നി ആ​രു പ്ര​തി​ഷേ​ധി​ച്ചാ​ലും നി​യ​മം പി​ൻ​വ​ലി​ക്കി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ ഭ​യ​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ത​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള​താ​ണെ​ന്നും അ​മി​ത്ഷാ ല​ക്നോ​വി​ൽ പ​റ​ഞ്ഞു.

വോ​ട്ടു ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖം​മൂ​ടി കൊ​ണ്ട് ക​ണ്ണു​ക​ൾ മൂ​ടി​യി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് യാ​ഥാ​ർ​ഥ്യ​ത്തെ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ കോ​ൺ​ഗ്ര​സ് നു​ണ​പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്കാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.