സി.​സി. ത​മ്പി​യെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു, കേ​സ് 24ന് ​പ​രി​ഗ​ണി​ക്കും
Tuesday, January 21, 2020 4:18 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ നാ​ണ്യ വി​നി​മ​യ ച​ട്ടം ലം​ഘ​ന​ത്തി​ന് പി​ടി​യി​ലാ​യ മ​ല​യാ​ളി വ്യ​വ​സാ​യി സി​.സി. ത​മ്പി​യെ മൂ​ന്ന് ദി​വ​സം കൂ​ടി എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ക​സ്റ്റ​ഡിയി​ൽ വി​ട്ടു. വെ​ള​ളി​യാ​ഴ്ച്ച അ​റ​സ്റ്റി​ലാ​യ ത​മ്പി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം ഇഡി ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് തീ​രു​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കേ​സ് ഈ ​മാ​സം 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ത​മ്പി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. ത​മ്പി​യെ അ​ഞ്ച് ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.