പൗ​ര​ത്വ ഭേ​ദ​ഗ​തി; സ്റ്റേ ​പാ​ടി​ല്ലെ​ന്ന് കേ​ന്ദ്രം
Wednesday, January 22, 2020 11:08 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ർ​ത്ത് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു. 144 ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​പി​ൽ സി​ബ​ൽ, മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി, രാ​ജീ​വ് ധ​വാ​ൻ, വി​കാ​സ് സിം​ഗ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ​ക്കാ​യി വാ​ദി​ച്ച​ത്.

വാ​ദ​ത്തി​നി​ടെ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച് സ്റ്റേ ​ന​ൽ​ക​രു​തെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ലം ത​യാ​റാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.