ജം​ബോ പ​ട്ടി​ക വെ​ട്ടി​ല്ല; കെ​പി​സി​സി​ക്ക് മൂ​ന്ന് പു​തി​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ
Wednesday, January 22, 2020 1:04 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക വെ​ട്ടി​ക്കു​റ​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നും ആ​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി പ്ര​സി​ഡ​ണ്ട് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് ത​ള്ളി​യ​തോ​ടെ​യാ​ണ് ഇ​തെ​ന്നാ​ണ് വി​വ​രം. പ​ട്ടി​ക‍ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്.

അ​തി​നി​ടെ കെ​പി​സി​സി​ക്ക് മൂ​ന്ന് പു​തി​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ണ്ടു​മാ​രെ നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ന്നാ​ണ് വി​വ​രം. വി.​ഡി.​സ​തീ​ശ​ൻ, പി.​സി.​വി​ഷ്ണു​നാ​ഥ്, കെ.​വി.​തോ​മ​സ് എ​ന്നി​വ​രാ​ണ് പു​തി​യ വ​ർ​ക്കിം​ഗ് പ്ര​സി​ണ്ടു​മാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്ന് വൈ​കി​ട്ട് ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.